കാലാവസ്ഥാ പ്രതിസന്ധി: ജനകീയ പ്രസ്ഥാനങ്ങളുടെ സമ്മേളനം 15 മുതല്‍ കോഴിക്കോട്ട്
ഡിസമ്പർ 18 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ നടക്കാവ് ഹോളിക്രോസ് കോളേജില്‍ നടക്കുന്ന ക്ലൈമറ്റ് സ്കൂളില്‍ ശാസ്ത്രജ്ഞരും കലാശാലാ വിദ്യാർത്ഥികളും തമ്മിലുള്ള സംവാദം നടക്കും